mgm-kg-school

വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ കെ.ജി വിഭാഗം ക്ലാസുകൾ ആരംഭിച്ചു.പ്രിൻസിപ്പൽ ഡോ.എസ്.പൂജ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, വൈസ് പ്രിൻസിപ്പൽ മോനിഏഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു.