inauguration-

ചിറയിൻകീഴ്: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള വാർഡgതല ജനകീയ സമിതികളുടെ ട്രയിനിംഗ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സരിത,സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു,രേണുകാമാധവൻ,വാർഡ് മെമ്പർ മോനി ശാർക്കര,അസിസ്റ്റന്റ് സെക്രട്ടറി വിനോദ് ചന്ദ്രശേഖരൻ നായർ,സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.