dec01d

ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് സീന മൻസിലിൽ മുഹമ്മദ് ഹുസൈന്റെ ഭാര്യ ഐഷാ ബീവി (68)​ നിര്യാതയായി. മക്കൾ: സീനത്ത് നിസ,​ സുഹൈറത്ത് നിസ,​ സൗമർ,​ മുഹമ്മദ് അലി. മരുമക്കൾ: നൗഷാദ്,​ യഹിയാഖാൻ,​ അഫ്ന,​ സൗദാബി.