കുമ്പളങ്ങി: തെക്കേപ്പറമ്പിൽ ടി.കെ. ചന്ദ്രബോസ് (73 - റിട്ട. സുബേദാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ശ്രീരാജ്, ശ്രീജയ. മരുമക്കൾ: പ്രദീപ്, രമ്യ.