തോപ്പുംപടി: കരുവേലിപ്പടി പൊക്കണശ്ശേരി പറമ്പിൽ വീട്ടിൽ ശാരദ (74) നിര്യാതയായി. മക്കൾ: അജിതാകുമാരി, അനിൽകുമാർ. മരുമക്കൾ: ശ്രീശൻ (റിട്ട. എയർഫോഴ്സ്), രേഖ.