മൂവാറ്റുപുഴ: കിഴക്കേക്കര കാഞ്ഞൂർ പുത്തൻപുരയിൽ കെ.എ. കൊച്ചുമുഹമ്മദ് (86) നിര്യാതനായി. മക്കൾ: കരീം, ബഷീർ, കബീർ, സുഹറ, ഷംസ്. മരുമക്കൾ: ജുമൈലത്, റാഫിയ, ഫാത്തിമ, റസാഖ്, നിസ.