
സൗത്ത് മാറാടി: ഒറവക്കുഴിയിൽ (വെല്യാംകുഴിയിൽ) ഏലമ്മ അബ്രഹാം (98) നിര്യാതയായി. മക്കൾ: പരേതയായ മേരി, പൗലോസ് (എക്സ് സർവീസ്), മാത്യു (റിട്ട. ഫാക്ട്), ഷാജി (യു.എസ്.എ). മരുമക്കൾ: പരേതനായ അബ്രഹാം, ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), പെറ്റ്‌സി, ആനി (യു.എസ്.എ).