സരസമ്മ

കുണ്ടമൺഭാഗം : കാക്കുളം ഇളയിൽ ബി. സരസമ്മ (89) നിര്യാതയായി. മകൾ: ശ്രീലത എം.എസ്. മരുമകൻ: പരേതനായ രാജൻ ആചാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

സുജാത

കമുകിൻകോട് : കൊച്ചുപള്ളി സിന്ധു വിലാസത്തിൽ ബി. തങ്കപ്പന്റെ ഭാര്യ സി. സുജാത (75) നിര്യാതയായി. മക്കൾ: മിനു, സിന്ധു, ബിന്ദു. മരുമക്കൾ: സുദർശനൻ, ജോൺബെൻസിഗർ, കെ.എൽ. വിൻസെന്റ്. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.

തങ്കമ്മ

തിരുവനന്തപുരം : പുലയനാർകോട്ട ഗവ. കെയർഹോം അന്തേവാസി തങ്കമ്മ (76) ജനറൽ ആശുപത്രിയിൽ നിര്യാതയായി. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 8606053355, 0471 - 2440747.