ramakrishnan-chettiyar

പരവൂർ: ഒല്ലാൽ തെങ്ങും തോപ്പുവീട്ടിൽ രാമകൃഷ്ണൻ ചെട്ടിയാർ (86) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ :സുനിൽകുമാർ (ദുബായ്), സുനിത്ര, സുധർമ്മ (സീനിയർ ക്ലാർക്ക്, ജില്ലാ പോലീസ് ഓഫീസ് ഇടുക്കി). മരുമക്കൾ: ബിന്ദു (കണ്ടക്ടർ കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ), രാധാകൃഷ്ണൻ, മുരുകൻ വി. അയത്തിൽ ( ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ബി.ആർ.സി കട്ടപ്പന).