1

പൂവാർ: കരുംകുളം പണ്ടാരവിള അർച്ചനയിൽ കെ. രാമചന്ദ്രൻ നായർ ( 84, റിട്ട്. പ്രിൻസിപ്പൽ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പൂവാർ) നിര്യാതനായി. ഭാര്യ: എ. വസുമതി അമ്മ. മക്കൾ: രാജീവ് രാമചന്ദ്രൻ (യൂണിറ്റ് ചീഫ് എച്ച്.എൽ.എൽ), രജ്ഞു ആർ. വി (വി.പി.എസ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, വെങ്ങാനൂർ). മരുമക്കൾ: വന്ദന രാജീവ്, ഹരിഹര ലാൽ (റിട്ട്. എഞ്ചിനിയർ, തിരുവനന്തപുരം ദേവസ്വം ബോർഡ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.