
വെള്ളനാട്: വാളിയറ ശ്രീഭൂതത്താൻ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വാളിയറ കൊച്ചുവടക്കുംകര വീട്ടിൽ കെ. ജനാർദ്ദനൻ നായർ(73)നിര്യാതനായി.
ഭാര്യ:ജ്യോതിഷ്മതി. മക്കൾ:പ്രജിത്ത്കുമാർ (റെയിൽവേ), പ്രിയകുമാരി (കോടതി). മരുമക്കൾ: ഡോ.അപർണ,അജികുമാർ (വനിതാ ശിശുക്ഷേമ വകുപ്പ്). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.