gopakumar
ഡോ.എസ്. ഗോപകുമാർ

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല ഉന്നതാധികാര സമിതിയായ ഗവേണിംഗ് കൗൺസിലിലേക്ക് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാറിനെ തിരഞ്ഞെടുത്തു. അഖില കേരള ഗവ. ആയുർവേദാദ്ധ്യാപക സംഘടനാ സെക്രട്ടറിയാണ്. ആയുർവേദ സെൻട്രൽ കൗൺസിലിന്റെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.