suree

കിളിമാനൂർ: സുരീലി ഹിന്ദി കിളിമാനൂർ ഉപജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ശൈലജ ബീഗം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ പ്രദീപ് വി.എസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോഓർഡിനേറ്റർ സാബു.വി.ആർ സ്വാഗതം പറഞ്ഞു. അദ്ധ്യാപക പരിശീലകൻ വിനോദ്.ടി നന്ദി പറഞ്ഞു.