
വെമ്പായം: എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖാ ഹാൾ ഉദ്ഘാടനം വാമനപുരം യൂണിയൻ പ്രവിഡന്റ് പാങ്ങോട് വി. ചന്ദ്രൻ നിർവഹിച്ചു. വാമനപുരം യൂണിയൻ ഡയറക്ടർ ബോർഡംഗം എസ്.ആർ. രജികുമാർ, യൂണിയൻ കൗൺസിലർമാരായ ഷിബു വാഴത്തോപ്പു പച്ച,സജീവ് മൂന്നാനക്കുഴി,ബാബു വെഞ്ഞാറമൂട് ശാഖാംഗങ്ങളായ അനിൽകുമാർ വെമ്പായം,കൊപ്പം ബിജു, ബേബി രാജൻ,അജികുമാർ,അഭിലാഷ് എന്നിവർ പങ്കെടുത്തു.