
വാമനപുരം:കളമച്ചൽ സപ്ലൈകോ മാവേലി സ്റ്റോർ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ സ്വാഗതം പറഞ്ഞു.സപ്ലൈകോ മേഖലാ മനേജർ വി.ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ,ബ്ലോക്ക് മെമ്പർ ശ്രീലാൽ പഞ്ചായത്തംഗങ്ങൾ ബ്ലോക്കംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.