appu

കിളിമാനൂർ: കിളിമാനൂർ ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൻ. അപ്പുക്കുട്ടൻ നായർ,എം.കെ.ഗംഗാധര തിലകൻ,എൻ.ജോയി, ബി.എസ്.പ്രസന്നകുമാരി,എൽ.വിജയകുമാരി,സി.സുജാത,ബി.എസ്.മനു എന്നിവരാണ് വിജയിച്ചത്.പ്രസിഡന്റായി എൻ.അപ്പുക്കുട്ടൻ നായരെ തിരഞ്ഞെടുത്തു.