പാലോട്:സി.പി.എം വിതുര ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള നന്ദിയോട് മേഖല സെമിനാർ ഇന്ന് വൈകിട്ട് 4ന് നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ വിനീഷ് കുമാർ,ജനറൽ കൺവീനർ എൻ.ഷൗക്കത്തലി എന്നിവർ അറിയിച്ചു.