2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം