നെയ്യാറ്റിൻകര:നഗരസഭയിൽ നിന്ന് വിധവാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 15ന് മുമ്പ് പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം നഗരസഭയിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.