
പിറവം: ഓണക്കൂർ ചെള്ളിക്കുന്നേൽ പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ (87) (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ്, വടകര) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഓണക്കൂർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: തോമസുകുട്ടി, പരേതനായ അവറാച്ചൻ. മരുമക്കൾ: സാനിയ, സെലീന.