saraswathy

വർക്കല: ഇലകമൺ കെടാകുളം എൻ.എസ് വിഹാറിൽ സരസ്വതി (90) നിര്യാതയായി. മക്കൾ: മനോഹരൻ, സുദേവൻ, ശൈലജ, പരേതയായ ഷീബ. മരുമക്കൾ: ദീപ, നിർമ്മല, സുജാതൻ, ശൈശവൻ.