
അമരവിള: ചായ്ക്കോട്ടുകോണം മരുതത്തൂർ എം.ജി ഹൗസിൽ മാനുവൽ ജോർജ്ജ് (88, റിട്ട. കേരള യൂണി. ബോട്ടണി ഡിപ്പാർട്ട്മെന്റ് കാര്യവട്ടം). ഭാര്യ: ഡെയ്സി. മക്കൾ: സെൽവൻ, ജയ, ജോയി, മിനി. മരുമക്കൾ: ആലീസ്, അനിത, പരേതരായ വിജയൻ, മോഹനൻ (മുൻ കൗൺസിലർ, നെയ്യാറ്റിൻകര നഗരസഭ). ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10ന്.