
നെയ്യാറ്റിൻകര: ഇരുമ്പിൽ ആർ.ബി ഭവനിൽ ഡി. രത്നാകരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ബൈലറ്റ് ഗ്ലാഡി സരോജം. മക്കൾ: റെനിമോൾ (അസിസ്റ്റന്റ് പ്രൊഫസർ, ഇമ്മാനുവേൽ കോളേജ്, വാഴിച്ചൽ), അഡ്വ. റെജിമോൾ, റെജുമോൻ. മരുമക്കൾ: റാജി ഷിബു (എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), നിഷാൻ രാജ് (വാട്ടർ അതോറിട്ടി ), ദിവ്യ (ക്ലാർക്ക്, മുനിസിപ്പൽ കോർട്ട്, നെയ്യാറ്റിൻകര). പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3ന്.