വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ കൃഷിയുമായി ബന്ധപ്പെട്ട് ജനകീയ ആസൂത്രണ പദ്ധതികളിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഗുണഭോക്ത ലിസ്റ്റിലെ അംഗങ്ങൾ 10നു മുമ്പായി കൃഷി ഭവനിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.