ശ്രീകാര്യം: കരിയം പുളിയറക്കോണം ദീപ നിലയം (സുദീപം) കെ.സി.ആർ.എ 60 ൽ സുരേഷ് കുമാറിന്റെ ഭാര്യ ദീപ എസ്. നായർ (46, ആർ.ആർ ഡൊനാലി, ടെക്നോപാർക്ക്) നിര്യാതയായി. മക്കൾ: അശ്വിൻ ഡി. സുരേഷ്, ദേവി കൃഷ്ണ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന്.