
ആലുവ: കീഴ്മാട് തോട്ടത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ഭവാനി അമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ടി.കെ. പ്രസാദ്, ചന്ദ്രിക, ലത, സരള, ജയന്ദ്രൻ, രേഖ (അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്, ആലുവ). മരുമക്കൾ: സുലോചന, സുധർമ്മ, ശിവശങ്കരൻ, ഗോപിനാഥൻ, ശശികുമാർ, മിനി, പരേതനായ ചെല്ലപ്പൻ.