മഞ്ഞാലുംമൂട്: വലിയവിള വീട്ടിൽ സഹദേവ പണിക്കരുടെ മകൻ വിനിതാസുധൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: എസ്. ഐഷാകുമാരി. മക്കൾ: സുകന്യ, സുധൻ, മനുദേവൻ. മരുമക്കൾ: ചന്ദ്രൻ (ഗാന്ധി), രാജേശ്വരി. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 8ന്.