നെടുമങ്ങാട്: ആനാട് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം പൊളിറ്റിക്സ്, സുവോളജി അദ്ധ്യാപകരുടെ ഓരോ ഒഴിവിലേക്ക് 4ന് അഭിമുഖം നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 2812213.