mery-selestibai

പേരൂർക്കട: ദാസ് വിലാസിൽ പരേതനായ സ്റ്റീഫൻ ദേവദാസിന്റെ ഭാര്യ പാറശ്ശാല ചെറുവാരക്കോണം പൂമുഖത്തുവീട്ടിൽ മേരി സെലസ്റ്റിബായ് (95) നിര്യാതയായി. മക്കൾ: ബസന്ത് കുമാരി, പരേതനായ വിജയ് കുമാർ. മരുമക്കൾ: പരേതനായ കെന്നത്ത്‌ ജേക്കബ്, മേബൽ സാമുവേൽ. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 10.30ന് പാളയം എം.എം. ചർച്ച് സെമിത്തേരിയിൽ.