sarojini-maranalloor

മാറനല്ലൂർ: കോട്ടമുകൾ വിലങ്കറത്തല കാർത്തിക ഭവനിൽ പരേതനായ രാമൻ പണിക്കരുടെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുലോചന, ഗിരിജ, ഗീത, വിമല, ഉഷ, ശ്രീകുമാർ, രാജൻ. മരുമക്കൾ: ക്യഷ്ണൻ, വിജയകുമാർ, ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്‌.