തിരുവനന്തപുരം: ഒറ്റശ്ശേഖരമംഗലം മണ്ഡപത്തിൻകടവ് ഗായത്രി മന്ദിരത്തിൽ സി.ഗോപാലപിള്ള (72) നിര്യാതനായി. ഭാര്യ:പി.വിമലകുമാരി. മകൾ: ജി.ഗരീഷ്‌കുമാർ (മലയാളം ന്യൂസ്), വി.ഗായത്രി. മരുമക്കൾ: പി.ഷാജികുമാർ(റവന്യു), എസ്.പാർവതി. സഞ്ചയനം ചൊവ്വാഴ്ച.