abdul-vahid

കണിയാപുരം: വാടയിൽമുക്കിൽ എം.എ.വി മൻസിലിൽ അബ്‌ദുൽ വാഹിദ് (69) നിര്യാതനായി. മക്കൾ: ഫുജൈറ, നജ, ഫിറോസ്. മരുമക്കൾ: പൊടിമോൻ അഷ്റഫ് ( മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അണ്ടൂർക്കോണം), റിയാസ്, ഷബ്ന.