വെമ്പായം:മാണിക്കൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മർക്കറ്റിംഗ് ഔട്ട് ലെറ്റ് നടത്തിപ്പിനായി മാണിക്കൽ സി.ഡി.എസിലെ കുടുംബശ്രീ അംഗത്വമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക് മാണിക്കൽ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.അവസാന തീയതി 8.