കിളിമാനൂർ:കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നോർത്ത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.വി.ഷൈജുമോൻ അദ്ധ്യക്ഷത വഹിച്ചു.സി.പ്രദീപ്,ഇ.ഷാജഹാൻ എസ്.രഘുനാഥൻ നായർ, സത്യശീലൻ,എൻ.സലിൽ,ശ്രീജ എന്നിവർ പങ്കെടുത്തു.