pulla

വെഞ്ഞാറമൂട്:കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി.നായർ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ടി.മിനിലാൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ,പ്രവാസി കോൺഗ്രസ് ഭാരവാഹികളായ ജോയി ഗിൽബർട്ട്,താജുദ്ദീൻ,ശശിധരൻ നായർ, ഡി.എസ്.വിജയൻ,താഹിർ അസീസ്,ഷമീർ, മുജീബ്,അനസ് മോൻ താഹ,അസീസ്,രമേശൻ,ജഗദീശൻ എന്നിവർ പങ്കെടുത്തു.