വിതുര: ആനപ്പാറ ചൈത്രത്തിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, കൃഷ്ണപിള്ള. മരുമക്കൾ: ഗിരിജ, ചിത്രായാദവ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.