നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്രുകൾ സഹിതം 15ന് രാവിലെ 11ന് നഗരസഭയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.