കല്ലമ്പലം : കേരള യൂണിവേഴ്സിറ്റി അഭിലിയേഷനുള്ള കെ.ടി.സി.ടി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഡിഗ്രി,ബി.എ സോഷ്യോളജി,പി.ജി കോഴ്സുകളിൽ സീറ്റുകൾ ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ.9188101036,