
മലയിൻകീഴ്: അന്തിയൂർക്കോണം കാർത്തികയിൽ (തിരുമല അരയല്ലൂർ ഇടവിളാകത്ത് കൃഷ്ണ ഭവനിൽ) പരേതനായ ആർ. മാധവൻ നായരുടെ ഭാര്യ രാധാഭായി അമ്മ (88) നിര്യാതയായി. മക്കൾ: ശശികല, സതീഷ് ബാബു (റിട്ട. ബി.എസ്.എൻ.എൽ), ജയശ്രീ, ലതകുമാരി. മരുമക്കൾ: പരേതനായ മാധവൻ നായർ, അനിത, മുരളീധരൻ നായർ, പി. ജയകുമാർ(സി.ആപ്റ്റ്).