കടയ്ക്കാവൂർ: കടയ്ക്കാവൂർ തോപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ കടയ്ക്കാവൂർ വാണിക്കുടി വീട്ടിൽ ജി. ജയകുമാർ (69, തോപ്പിൽ ഫൈനാൻസ് ) നിര്യാതനായി. ഭാര്യ: ശോഭ എം., മക്കൾ: ഡോ. ജിനു ജയകുമാർ (ലണ്ടൻ), ഡോ. ജനിത ജയകുമാർ, മരുമക്കൾ: ഷെറിൻ, അരുൺ ബാബു തോപ്പിൽ.