sree

കിളിമാനൂർ: തട്ടത്തുമല മുളയ്ക്കലത്തുകാവ് സി.കെ ഹൗസിൽ വി. ശ്രീദേവൻ (60) നിര്യാതനായി. ഭാര്യ പരേതയായ ശ്രീജ. മക്കൾ: അനീഷ് എസ്, അജീഷ് എസ്, അഞ്ജനാദേവ് എസ്. മരുമകൻ: വിഷ്ണു പ്രകാശ്.