general

ബാലരാമപുരം: വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ ബാലഭദ്രഹരി, രാഹുൽ ആർ എന്നിവർ യഥാക്രമം 3779,​ 25945 പോയിന്റുകൾ നേടി ഒന്നും രണ്ടും സ്ഥാനം നേടി. വേൽഡ് വൈൽഡ് ലൈഫ് ഫണ്ടിന് ലോകമെമ്പാടും നൂറ് രജിസ്ട്രേഷനുകൾ ലഭിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിവേകാനന്ദ പ്രിൻസിപ്പൽ അഭിനന്ദിച്ചു.