കടയ്ക്കാവൂർ: വക്കം ആങ്ങാവിള നീറിയ്ക്കൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലീലാഭായി അമ്മ (81) നിര്യാതയായി മക്കൾ: സന്തോഷ് കുമാർ, രാജേഷ് കുമാർ, രശ്മി. മരുമക്കൾ: പത്മിനി, ബിന്ദു, മനോജ് കുമാർ. സഞ്ചയനം 6ന് രാവിലെ 8.30ന്.