കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവാ പെൻഷൻ /50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ല / വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഡിസംബർ 31ന് അകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.