വർക്കല:ഉണർവ് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിച്ചുതിരുമല അനുസ്മരണം നടന്നു.പ്രസിഡന്റ് വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.മനോഹർ,എസ്.അനിഷ്കർ,സുനിൽ,പ്രവീൺ.എസ്.ആർ, ബി.എസ്.ബിജു,ഷിജുഅരവിന്ദ് എന്നിവർ സംസാരിച്ചു.