വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാപെൻഷൻ,50കഴിഞ്ഞ അവിവാഹിതകൾക്കുളള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ/ ഗസറ്രഡ് ഓഫീസർ എന്നിവരിൽ നിന്നും വാങ്ങി 20നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.അതോടൊപ്പം ആധാർകാർഡിന്റെ പകർപ്പ്കൂടി വയ്ക്കേണ്ടതാണ്.അല്ലാത്തപക്ഷം തുടർന്ന് പെൻഷൻ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.