ddd

തിരുവനന്തപുരം:ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസെെറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കെ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.തമ്പാനൂർ ബസ് ടെർമിനിലിൽ നടന്ന ചടങ്ങിൽ കെ.എസ്. ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർ അനിൽ കുമാർ,അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഒാഫീസർ ഷിജു.പി.എസ്,സുരക്ഷാ മെെഗ്രന്റ് പ്രോജക്ട് ഒാഫീസർ സന്ദീപ് എന്നിവർ പങ്കെടുത്തു.