ബാലരാമപുരം :എം.സി.എച്ച്.എസ്.എസ്. കോട്ടുകാൽക്കോണം സ്കൂളിൽ പ്ളസ് വൺ വിഭാഗത്തിൽ കൊമേഴ്സ് കമ്പ്യൂട്ടർ ആപ്ളിക്കേഷന് ഏതാനും സീറ്റ് ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രേഖകൾ സഹിതം 6ന് ഉച്ചയ്ക്ക് 2ന് മുൻപ് സ്കൂളിൽ ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ: 9961797116, 8547771392.