പാലോട്:മടത്തറ ട്രാവൻകൂർ ആട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.കോം ഫിനാൻസ്,ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ബികോം എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്.വിവരങ്ങൾക്ക് :9074940366