അമ്പൂരി: ചിറയിൽ വീട്ടിൽ പരേതനായ സി.ജെ വർഗീസിന്റെ ഭാര്യ മേരി വർഗീസ് (75) നിര്യാതയായി. മക്കൾ: ലിനി വർഗീസ്, ജിജോ വർഗീസ്, ജിജി വർഗീസ്, ലിനോ വർഗീസ്. മരുമക്കൾ: ജോയിൻ ജോസഫ്, സോഫി ലിജോ, രമേഷ് ജേക്കബ്, ജൂബി ലിനോ.